നോഹ പ്രകൃതിക്കെതിരെ - Read Online | Adventure, Action, Comedy - Toonsutra

നോഹ പ്രകൃതിക്കെതിരെ

നോഹ, ജീവിതത്തിലെ ഏറ്റവും വലിയ സാഹസികയാത്രയ്ക്കായി വനക ഹിൽ ക്യാമ്പിലേക്ക് പുറപ്പെടുകയാണ്! എന്നാൽ ഭയാനകമായ ഒരു ബസ് അപകടത്തിന് ശേഷം, നോഹയും അവന്റെ സുഹൃത്തുക്കളും വനത്തിൽ ഒറ്റപ്പെട്ടുപോയി! സ്വന്തം ബുദ്ധിശക്തി മാത്രം കൈമുതലാക്കി, കാഴ്ചയിൽ തോന്നുന്നത്ര ശാന്തമല്ലാത്ത ഒരു താഴ്‌വരയിൽ അവർക്ക് അതിജീവിക്കാൻ പഠിക്കേണ്ടി വരും.

Genres: Adventure,Action,Comedy

Author: Webtoon Factory

Rating: 5 (5 reviews)

Banner background (mobile)

Your Next Favorite
Comic Is Waiting

Unlock full episodes, earn coins, and get personalized comic recommendations — only on the app.

Play Store logoApp Store logo
(mobile)